പ്രധാന മന്ത്രി നരേന്ദ്ര മുതലുള്ള അധികൃതർ രാജ്യത്തെ സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കന്നതായാണ് ക്രിസ്റ്റീൻ ലഗാർഡേസ പ്രതികരിച്ചത്. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.
#NarendraModi #IMF